ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറാവണം; മുന്നറിയിപ്പ്

mahamari
SHARE

സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളളത് കേരളത്തില്‍. 34 പേര്‍ കാസര്‍കോടും കണ്ണൂര്‍ രണ്ടും  തൃശൂര്‍, കോഴിക്കോട്, കൊല്ലം ഒരാള്‍ വീതവുമാണ് . സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ആകെ 164 പേര്‍ ‍ചികില്‍സയിലുണ്ട്.  ഒരാള്‍ക്ക് രോഗമുക്തി നേടി. 616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...