നാടുമുഴുവൻ തുടരുന്ന ജാഗ്രത; തകർക്കരുത് ഒന്നും

mahamari-web
SHARE

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു . കണ്ണൂരില്‍ 9 പേരും  കാസര്‍കോടും മലപ്പുറത്തും 3 പേര്‍ വീതവും , തൃശൂരില്‍ 2 ഉം  വയനാട്ടിലും ഇടുക്കിയിലും ഒരാള്‍ക്ക് വീതവുമാണ്  ഇന്ന്  കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ വയനാട്ടില്‍ ആദ്യമായാണ്  കോവിഡ് സ്ഥിരീകരിക്കുന്നത്. ഇടുക്കിയില്‍  കോവിഡ് ബാധിച്ചതാവട്ടെ ഒരു  പൊതു പ്രവര്‍ത്തകനാണ്. കാണാം മഹാമാരി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...