ലോക്ക് ഡൗൺ കാലത്തെ മുൻകരുതലുകള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

help-desk
SHARE

നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്. ലോകരാജ്യങ്ങളെ ഒന്നടങ്കം വിറപ്പിക്കുന്ന  കോവിഡ് 19 നെതിരേ പ്രതിരോധത്തിന്‍റെ കോട്ട ഒരുക്കാൻ, നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കാൻ, രാജ്യത്തെ സുരക്ഷിതമാക്കാൻ ഒക്കെ വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കാം. കോവിഡ്- 19നെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ? ... ഇതേ കുറിച്ച് ഹെൽപ്പ് ഡെസ്കിലൂടെ വിശദീകരിക്കുന്നു ആലപ്പുഴ മെഡിക്കല്‍കോളജിലെ ഡോ.ബി.പദ്മകുമാര്‍.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...