അവഗണന അപകടം; കോവിഡിൽ വേണ്ടത് അതീവ ജാഗ്രത

mahamari-24
SHARE

കാര്യങ്ങള്‍ ഒട്ടും നിസാരമല്ല. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അത് സ്പഷ്ടമാണ്. കോവിഡ് വ്യാപനത്തിന്‍റെ അടുത്തഘട്ടം താങ്ങാനുള്ള ശേഷിയില്ല ഇന്ത്യ മഹാരാജ്യത്തിന്. കാത്തുരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. അവഗണനയുടെ പതിവുശൈലികള്‍ ഇവിടെ അപകടകരമാണ് എന്ന് തിരിച്ചറിയണം. ഓരോരുത്തരും അവനവന്‍റെ രക്ഷകരാകണം. അതുവഴി സമൂഹത്തിന്‍റെയും..കാണാം മഹാമാരി..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...