‌പാർട്ടിയെന്നാൽ പ്രസിഡന്റല്ല; നയിക്കുന്നത് ടീമായി: കെ സുരേന്ദ്രൻ; അഭിമുഖം

k-surendran-interview
SHARE

പാർട്ടിക്കുള്ളിലെ ചേരിതിരിവ് തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാർട്ടിയെന്നാൽ പ്രസിഡന്റല്ലെന്നും എം. ടി.രമേശും എ.എൻ.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനുമടക്കം ഉൾപ്പെട്ടതാണ് തന്റെ ടീമെന്നും സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കെ.സുരേന്ദ്രനുമായുള്ള പ്രത്യേക അഭിമുഖം കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...