കണ്ണിലെ ക്യാന്‍സര്‍; അറിയേണ്ടതെല്ലാം

helpdesk
SHARE

ഇന്ന് ക്യന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് കണക്കുകള്‍ കാണിക്കുന്നത് പഴയതില്‍ നിന്നും  വ്യത്യസ്തമായി കണ്ണുകളിലും ക്യന്‍സര്‍ അധികമായി കണ്ടു വരുന്ന ഒരു സാഹചര്യം കൂടിയാണ്. കണ്ണുകളിലുണ്ടാകുന്ന ക്യാന്‍സര്‍ സംബന്ധിച്ച് ഒരുപാട് തെറ്റായ ധാരണകളും ഉണ്ട്. കണ്ണിലെ ക്യാന്‍സര്‍ ഇതിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു  അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ  ഒക്യുലോപ്ലാസ്റ്റിക് സര്‍ജന്‍ ഡോ.അനി ശ്രീധര്‍ മനോരമ ന്യൂസ് ഹെൽപ് ഡെസ്കിൽ 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...