മനോരമ ന്യൂസ് ഒരുക്കുന്ന കാൻസറിനെതരിരെ തുടരുന്ന ദൗത്യം കേരള ക്യാൻ അഞ്ചാം പതിപ്പിന് തുടക്കമായി. നടി മഞ്ജു വാര്യരാണ് ഉദ്ഘാടനം ചെയ്തത്.