ഡൽഹിയിൽ ആര്? വിധിയെഴുത്ത് കാത്ത് രാജ്യം

Thumb Delhi Election 845x440
SHARE

ഡല്‍ഹിയുടെ വിധി നാളെ അറിയാം. 70 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. അധികാരത്തുടര്‍ച്ചയ്‍ക്കായി ആം ആദ്മി പാര്‍ട്ടിയും ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും നിലനില്‍പ്പിനായി കോണ്‍ഗ്രസും നടത്തിയ ആവേശകരമായ പോരാട്ടത്തിന്റെ ഫലം 11 മണിയോടെ തെളിയും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...