ഓസ്കര്‍ 2020: അറിയേണ്ടതെല്ലാം

oscar-2020
SHARE

ഈ പതിറ്റാണ്ടിലെ ആദ്യ ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം നാളെ പുലര്‍ച്ചെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍.  മികച്ച നടന്‍ ഉള്‍പ്പടെ 11 നാമനിര്‍ദേശങ്ങളുമായി  ജോക്കര്‍  സാധ്യതാപട്ടികയില്‍ മുന്നില്‍നില്‍ക്കുന്നു. 314 കോടി രൂപ ചെലവഴിച്ചാണ് ഹോളിവുഡിലെ പരമോന്നതപുരസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്. ഓസ്കര്‍ 2020: അറിയേണ്ടതെല്ലാം. പ്രത്യേക വിഡിയോ പ്രോഗ്രാം കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...