രക്താർബുദവും നൂതന ചികിത്സാമാർഗങ്ങളും; ഹെൽപ് ഡെസ്ക്

cancer3
SHARE

ഇന്ന് ഫെബ്രുവരി 4 ... ലോക ക്യാൻസർ ദിനം... ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഹെൽപ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത് രക്താർബുദ രോഗത്തെക്കുറിച്ചും നൂതന ചികിത്സാമാർഗങ്ങളെക്കുറിച്ചുമാണ്. അതിഥിയായി എത്തിയിരിക്കുന്നത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജിസ്റ്റും, രക്തം (RACTHAM) സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോക്ടർ ചെപ്സി. സി. ഫിലിപ്പ് ആണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...