ഐസക്ക് കണക്കെഴുതുകയാണ്

Issac
SHARE

ധനമന്ത്രി തോമസ് ഐസക്ക് തൻറെ പതിനൊന്നാം ബജറ്റിൻറെ അന്തിമമിനുക്ക് പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വെല്ലുവിളിക്കൾകും പ്രതിസന്ധികൾക്കും ഇടയിലൂടെയാണ് അദ്ദേഹം ഇത്തവണ ബജറ്റ് തയ്യാറാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഒടുവിൽ കേന്ദ്ര ബജറ്റ് കൂടി വന്നപ്പോൾ ബജറ്റിന്റെ കണക്കുകളെല്ലാം മാറ്റമറിക്കേണ്ട സ്ഥിതിയിലേക്ക് അദ്ദേഹം എത്തിയിരിക്കുകയാണ്. എന്താണ് ഇത്തവണത്തെ ബജറ്റ് അതിൻറെ കാഴ്ചപ്പാട് എന്നിവ വിശദമാക്കുന്നു ധനമന്ത്രി തോമസ് ഐസക്ക്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...