പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കെ ബജറ്റ്; കൂട്ടിയും കിഴിച്ചും

kootiyum-kizhichum845
SHARE

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കുന്നതിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ 2020–21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്വപ്ന പ്രഖ്യാപനങ്ങളും വാഗ്ധോരണികളുമായി ഒതുങ്ങിയിരുന്ന കേന്ദ്ര ബജറ്റിന് അതുകൊണ്ടുതന്നെ ഇക്കുറി പതിവിലേറെ ജനശ്രദ്ധ കൈവന്നിരിക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...