കൊറോണ വൈറസ്; അറിയാം പ്രതിരോധവും മുൻകരുതലും

help-corona
SHARE

ലോകം മുഴുവൻ ഭീതിയോടെ ഇന്ന് ഉറ്റുനോക്കുന്ന, വളരെ പെട്ടന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ് രോഗ ബാധ. കൊറോണാ വൈറസിനെകുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രതിരോധമാർഗങ്ങൾ, എന്നിവയെക്കുറിച്ചുമാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത് . അതിഥിയായി എത്തിയിരിക്കുന്നത്  കൊച്ചി സണ്‍റൈസ് ആശുപത്രിയിലെ ഡോ.രാജീവ് ജയദേവനാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...