കൊറോണ വൈറസ്; സ്വീകരിക്കേണ്ട മുൻകരുതലുകൾ

Helpdesk-29
SHARE

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന, വളരെ പെട്ടന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ് രോഗ ബാധ. കൊറോണാ വൈറസിനെകുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രതിരോധമാർഗങ്ങൾ, എന്നിവയെക്കുറിച്ചുമുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോക്ടർ ബി. പത്മകുമാർ മറുപടി നൽകുന്നു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...