കരാര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ധോണിക്ക് ഒരു മടങ്ങിവരവ് സാധ്യമോ?

dhoni-arinjathinappuram
SHARE

23 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ച നായകന്‍ ബിസിസിഐയുെട കരാര്‍ പട്ടികയില്‍ നിന്ന് പുറത്ത്.  സൗരവ് ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്  കണ്ട ഏറ്റവും മികച്ച നായകനോടുള്ള സമീപനം ഇതാകണമായിരുന്നോ ? മാസങ്ങള്‍ക്കകം തുടങ്ങുന്ന ഐപിഎല്ലിലെ പ്രകടനത്തിലൂടെ ധോണിക്ക് ഒരു മടങ്ങിവരവ് സാധ്യമാണോ ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...