പൊലീസ് സ്റ്റേഷനിൽ കയറിചെല്ലുമ്പോൾ അറിയേണ്ടത്

Help-desk-police-station845
SHARE

പൊലീസിന്റെ സേവനങ്ങൾ സാധാരണക്കാരന് എങ്ങനെ ലഭ്യമാകും? പൊലീസിനെയും പൊലീസ് സ്റ്റേഷനിലും ഒക്കെ ഭയപ്പെടേണ്ടതുണ്ടോ ? ഇന്നത്തെ ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത് ഈ വിഷയമാണ്. പോലീസിന്റെ സേവനങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ വിശദീകരിക്കുന്നു റിട്ടയേർഡ് എസ്.പിയും പോലീസ് അക്കാദമി അധ്യാപകനുമായ R.K ജയരാജ് സംസാരിക്കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...