മരട് ഭൂമിയുടെ അവകാശികൾ ഇനി ആര്?

Arinjathinappuram-maadu-h20
SHARE

മരടിലെ ഫ്ലാറ്റുകള്‍ തകര്‍ന്നുവീണിട്ട് മൂന്നുദിവസമായി. നിയമം ലംഘിച്ചതിന് സുപ്രീംകോടതി കണ്ട പരിഹാരം മാതൃകാപരമാണെന്ന് ഏവരും അംഗീകരിക്കും. പക്ഷേ ആ വിധിയില്‍ ഉദ്ദേശിച്ച നീതി നടപ്പാകണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. .

നിയമലംഘനത്തിന് ഒത്താശ ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതടക്കം പൂര്‍ത്തിയാകണം. പക്ഷേ ഇന്ന് ഈ എച്ച്.ടു.ഒ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കുമുന്നില്‍ നിന്ന് നമ്മള്‍ ശ്രമിക്കുന്നത് ഇവിടെ താമസിച്ചിരുന്നവര്‍ക്കും മരടിലെ ജനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷകര്‍ക്കുമുള്ള ചില പ്രധാനസംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താനാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...