സംക്രമസന്ധ്യക്കൊരുങ്ങി ശബരിമല സന്നിധാനം

sabarimala-programme
SHARE

മകരവിളക്ക് മഹോല്‍സവത്തിന്റെ അവസാനവട്ട ഒരുക്കത്തില്‍  സന്നിധാനം. പുലര്‍ച്ചെ നടക്കുന്ന മകരസംക്രമ പൂജയ്ക്കായുള്ള ശുദ്ധിക്രിയകളെല്ലാം പൂര്‍ത്തിയായി.  പുഷ്പാലങ്കാരങ്ങള്‍ പുരോഗമിക്കുകയാണ്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടകത്തിരക്കാണ്. സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...