ശബരിമല വിധിയുടെ ഭാവിയെന്ത് ?

Arinjathinappuram-13-1-20
SHARE

മതം, ആചാരം, വിശ്വാസം തുടങ്ങിയവ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുമായി നടത്തുന്ന ഏറ്റുമുട്ടലുകൾക്ക്  സ്വന്ത്രത്രഇന്ത്യുടെ പ്രായമുണ്ട്. ആ ഏറ്റുമുട്ടലുകൾക്ക് അന്തിമപരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾക്ക് സുപ്രീംകോടതി ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. അന്തിമപരിഹാരം ഉണ്ടാക്കാനാണോ അതല്ല കൂടുതൽ സങ്കീർണമുണ്ടാക്കാനായിരിക്കുമോ ഈ നപടികൾ വഴിതെളിയിക്കുക. ശബരിമല യുവതി പ്രവേശവിഷയത്തിൽ ഉയർന്ന് വന്ന വിശ്വാസപ്രശ്നങ്ങളിൽ കോടതി ഇപ്പോൾ സ്വീകരിക്കുന്ന നടപടികളുടെ ഭാവി എന്തായിരിക്കും 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...