ഒരിക്കലും നടക്കില്ലെന്ന് കരുതിയത്; ഫ്ലാറ്റ് പൊളിച്ച കഥ: സമഗ്രചിത്രം

flat-story
SHARE

കേരളത്തിന്റെ പരിസ്ഥിതി രാഷ്ട്രീയചരിത്രത്തിലെ വഴിത്തിരിവാണ് മരടില്‍ നിയമവിരുദ്ധമായി നിര്‍മിച്ച നാല് ഫ്ലാറ്റുകള്‍ പൊളിച്ചടുക്കിയത്. ഒരിക്കലും നടക്കില്ലെന്ന് പലരും കരുതിയതാണ് സുപ്രീം കോടതിയുടെ കര്‍ക്കശനിലപാടിലൂടെ നടന്നത്. ഫ്ലാറ്റുടമകളുടെ കണ്ണുനീരും കേരളം കണ്ടു. നമ്മുടെ ചരിത്രപാഠപുസ്തകത്തില്‍ ഈ സംഭവം എങ്ങനെ ഇടംപിടിക്കുമെന്ന് പരിശോധിക്കുകയാണ് ഈ പരിപാടി. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ സമഗ്ര കവറേജും കേരളം പഠിക്കേണ്ട പാഠങ്ങളും പരിപാടിയില്‍ വന്നുപോകുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...