പ്രത്യാഘാതങ്ങൾ, ആശങ്കകൾ; പൊളിക്കും മുൻപ്

maradu-flat-thump
SHARE

നിയമവ്യവസ്ഥയെ കാറ്റിൽപ്പറത്തി കേരളത്തിൽ കെട്ടിയത്തുയർത്തിയ അസഖ്യം കെട്ടിടങ്ങളില്‍ അഞ്ചെണ്ണമാണ് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള നിർമിതികൾ ഇനി ആവര്‍ത്തിക്കാതിരിക്കാനൊരു താക്കീത് എന്ന നിലയിലാണ് മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ സുപ്രീം കോടതി കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സർക്കാരും കേരളത്തിലെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചെതിർത്ത് നോക്കിയിട്ടും ഉത്തരവിൽ നിന്ന് പിന്നോട്ടുപോകാൻ കോടതി തയ്യാറായില്ല. പൊളിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടി നേരിടേണ്ടിവരുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ നിർമിതികൾ പൊളിക്കാൻ സർക്കാർ നിർബന്ധിതമായത്. പക്ഷേ ഇത്രയും ഭീമൻ നിർമിതികൾ പൊളിച്ചുനീക്കുമ്പോഴത്തെ പ്രത്യാഘാതങ്ങളാണ് ഈ ഘട്ടത്തിലെ ആശങ്ക. പ്രത്യേക പരിപാടി 'പൊളിക്കും മുൻപ് കാണാം..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...