സംരംഭകരുടെ സംശയങ്ങൾ മറുപടി; കാണാം ഹെൽപ് ഡെസ്ക്

help-desk-08-01
SHARE

നിക്ഷേപ സൗഹൃദ കേരളത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന ആഗോള നിക്ഷേപക സംഗമം 'അസെൻഡ്‌  2020' നാളെയും മറ്റന്നാളും കൊച്ചിയില്‍ നടക്കും.കേരളത്തിലെ നിക്ഷേപസാധ്യതകളും സംരംഭകരുടെ സംശയങ്ങളുമാണ് ഇന്ന് ഹെൽപ്പ് ഡെസ്കില്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക്  വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ ആണ് മറുപടി നൽകുന്നത്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...