'വെട്ടിപ്പിടിച്ചത് മതി, ബിസിനസെല്ലാം നിർത്തുന്നു'; മനസ്സ് തുറന്ന് തച്ചങ്കരി; അഭിമുഖം

thachankery
SHARE

പാട്ടിന്റെയും ഭാര്യയുടെയും അപൂര്‍വമായ ഓര്‍മകള്‍ പങ്കിട്ട് ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. റിയാന്‍ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ ക്രിസ്മസ് കാലത്ത് ഡെന്‍സില്‍ ആന്‍റണിയുമായി അദ്ദേഹം സംസാരിക്കുന്നു. വിഡിയാ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...