അപൂര്‍വ സൂര്യഗ്രഹണങ്ങള്‍ക്കിടെ അത്യപൂര്‍വ വലയഗ്രഹണം; കാഴ്ച വിരുന്ന്; വിഡിയോ

solareclips
SHARE

പ്രപഞ്ചം കാത്തുവച്ച ഒരു ദൃശ്യവിരുന്ന് ഇന്ന് കേരളം കണ്‍കുളിര്‍ക്കെ കണ്ടു. അപൂര്‍വമായെത്തുന്ന സൂര്യഗ്രഹണങ്ങള്‍ക്കിടെ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന വലയഗ്രഹണം. ചന്ദ്രന്റെ നിഴലില്‍ മറയുന്ന സൂര്യന്‍ ഒരു വലയമായി മാത്രം ദൃശ്യമാകുന്ന അത്യപൂര്‍വമായ കാഴ്ച. മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം കാണാന്‍ അവസരമൊരുങ്ങുന്ന ഈ മായക്കാഴ്ച  കേരളം കണ്ടതെങ്ങനെയാണ് ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...