പൗരത്വ ബില്ലിൽ ജനം തെരുവിൽ; അടങ്ങാതെ രോഷാഗ്നി

roshagni-19
SHARE

പൗരത്വ നിയമത്തിന് മേൽ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചും നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തും കോളജുകളും സര്‍വകലാശാലകളും അടച്ചിട്ടും  പൊലീസ് നടത്തിയ പരിശ്രമങ്ങള്‍ നിഷ്ഫലമാവുകയാണ്. രാജ്യത്താകെ ഉയർന്ന പൗരത്വ ബിൽ പ്രതിഷേധത്തിന്റെ സമഗ്ര ചിത്രത്തിലേക്ക്.. വിഡിയോ കാണാം...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...