വൃക്കരോഗങ്ങളും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Help-desk
SHARE

വൃക്കരോഗങ്ങളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത്  കൊച്ചി ലേക്്ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ.ജോര്‍ജ്.പി.എബ്രഹാമാണ്. 

സംശയങ്ങൾ ചോദിക്കാൻ പ്രേക്ഷകർക്ക് തൽസമയം മനോരമ ന്യൂസ് ഹെൽപ് ഡെസ്കിൽ വിളിക്കാം. വിളിക്കേണ്ട നമ്പർ: 04 78 66 10 152

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...