'കുട്ടി' നേതാക്കൾക്കായി ഈ ധൂർത്ത് ഇപ്പോൾ വേണോ?

arinjathinappuram
SHARE

കേരളത്തിലെ ഏറ്റവും പുതിയ വിവാദങ്ങളിലൊന്നാണ് യൂണിവേഴ്സിറ്റികളിലെ യൂണിയൻ ചെയർമാൻമാരെ നേതൃത്യ പരിശീലനത്തിനായി കാർഡിഫിലേക്ക് അയ്ക്കുന്നത്. നേതൃ പരിശീലനത്തിന് അയക്കുന്നത് ധൂർത്തെന്ന് പ്രതിപക്ഷം. എന്തിനാണ് ഈ പരിശീലനം നൽകുന്നത്? എന്തുകൊണ്ട് കാർഡിഫിൽ? ആർക്കാണ് പരിശീലനം നൽകേണ്ടത്? വിശദമായി പരിശോധിക്കുകയാണ് അറി‍ഞ്ഞതിനപ്പുറം

MORE IN COUNTER POINT
SHOW MORE
Loading...
Loading...