പേടിസ്വപ്നമാകുന്ന 'ഭായി'മാർ; പെരുമ്പാവൂർ‍ മുതൽ വെൺമണി വരെ

crime-story-08-12-19
SHARE

അരുംകൊലകൾ ഒരുപാട് കേട്ടവരാണ് മലയാളികൾ. അത്തരം കൊലപാതകങ്ങൾക്ക് കാരണം പലതുണ്ട്. എന്നാൽ അടുത്തകാലത്തായി മലയാളികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ഇതരസംസ്ഥാന തൊഴിലാളികൾ. പെൺകുട്ടികൾക്ക് മാത്രമല്ല ആർക്കും വഴിനടക്കാൻ പോലുമാകാത്ത വിധം ഭായിമാർ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. പെരുമ്പാവൂർ മുതൽ വെൺമണി വരെ നീളുന്ന ഭായിമാരുടെ ക്രൂരതകളുടെ പിന്നാമ്പുറം തേടി ക്രൈംസ്റ്റോറി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...