ഹൃദ്രോഗ ചികിത്സയിൽ ആൻജിയോപ്ലാസ്റ്റി എപ്പോൾ; അറിയേണ്ടതെല്ലാം

help
SHARE

ഹൃദയാഘാതം, ഹൃദയ ധമനികളിലെ ബ്ലോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമായി കേൾക്കുന്ന ഒന്നാണ്. ഇതോടൊപ്പം കേൾക്കുന്ന മറ്റൊരു വാക്കാണ് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു എന്നത് . ഇതിൽ ആൻജിയോപ്ലാസ്റ്റിയെ കുറിച്ചാണ് ഇന്ന് ഹെൽപ്പ് ഡെസ്ക് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് എറണാകുളം റിനൈ മെഡിസിറ്റി ഹോസ്പിറ്റലിലെ സീനിയർ ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ആയ ഡോ. വിനോദ് തോമസ് ആണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...