പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകുന്നതെങ്ങനെ?

help-desk-03-12-19-n
SHARE

ഇന്ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയില്‍ എങ്ങനെ പരാതികള്‍ നല്‍കാം, അതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയാണ്, ഇതിനെക്കുറിച്ച്   നമുക്ക് വിശദമായി പറഞ്ഞ് തരുന്നതിനായി നമ്മോടൊപ്പം   പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരമേഖലാ അധ്യക്ഷന്‍ ജ‍ഡ്ജ് പി.എസ്. ദിവാകരന്‍ സര്‍ ചേരുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...