ഫോട്ടോഫിനിഷിൽ കപ്പടിച്ച് പാലക്കാട്; കേരളം നെഞ്ചേറ്റിയ കലോല്‍സവം കാഴ്ചകൾ

sakalaklaolsavam
SHARE

അറുപതാമത് സംസ്ഥാന സ്കൂൾ കലോൽസവത്തില്‍ പാലക്കാടിന് തുടര്‍ച്ചയായ രണ്ടാം കിരീടം. 951 പോയിന്‍റ് നേടിയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്. 949 പോയന്റ് നേടി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 

 ആവേഷകരമായ ക്ലൈമാക്‌സിലേക്ക്. 946 പോയിന്റുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തും തൊട്ടുപുറകിൽ 944 പോയിന്റുകളുമായി കോഴിക്കോടും, കണ്ണൂരും ഒപ്പത്തിനൊപ്പം. പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്ത് മൽസരങ്ങൾ അവസാനിച്ചു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...