ശബരിമല വിധി; എന്താണ് ഈ സങ്കീര്‍ണതയുടെ അടിസ്ഥാനം?

arinnathinappuram
SHARE

സംഘര്‍ഷഭരിതമായിരുന്ന ഒരു മണ്ഡലകാലത്തില്‍നിന്ന് അടുത്ത മണ്ഡലകാലത്തിലേക്ക് എത്തുമ്പോള്‍, അശാന്തിയും ആശയക്കുഴപ്പവും നീങ്ങി ശാന്തിയും തെളിമയുമുള്ള ഒരു ശബരിമല തീര്‍ഥാടനകാലം ഉണ്ടാകണമെന്നാണ് കേരളം ആഗ്രഹിച്ചിരുന്നത്. പക്ഷേ സുപ്രീംകോടതി  വിധി ആശയക്കുഴപ്പവും അവ്യക്തതയും നീക്കിയില്ല. കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കിയെന്ന വിമര്‍ശനം ഒരുവശത്തുയരുമ്പോള്‍ നമ്മള്‍ പരിശോധിക്കുന്നത്, എന്താണ് ഈ  സങ്കീര്‍ണതയുടെ അടിസ്ഥാനം എന്നാണ്. അറിഞ്ഞതിനപ്പുറം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...