കൊച്ചിയിൽ താരമായത് ആരാധകർ; പാട്രിക് ഒവോമൊയേ‌ല

Owo-01
SHARE

ഐഎസ്എൽ കേരളഫുട്ബോൾ ടീമിലും ഇന്ത്യൻ ടീമിലും ഉണ്ടായ ഒാളങ്ങൾ ചെറുതല്ല. പല വിദേശീയരായ താരങ്ങളും നമ്മുടെ നാട്ടിൽ എത്തി. ജർമൻ താരം പാട്രിക്ക് ഒവോമൊയേ‌ല മനോരമന്യൂസിന് നൽകിയ അഭിമുഖം കാണാം.. കൊച്ചിയിൽ തന്നെ ഏറ്റവും ആകർഷിച്ചത് ഫുട്ബോൾ ആരാധകർ തന്നെയാണെന്ന് പാട്രിക്ഒവോമൊയേ‌ല പറയുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...