പി.എസ്.സിയുടെ വിശ്വസ്യത തിരിച്ചുകിട്ടിയോ? അറിഞ്ഞതിനപ്പുറം

psc-chairman-arinjathinappuram
SHARE

തട്ടിപ്പ് ഒഴിവാക്കാന്‍ പി.എസ്.സി രണ്ട് പരീക്ഷകള്‍ നടത്താന്‍ ആലോചിക്കുന്നതായി പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍. ആദ്യപരീക്ഷ ജയിക്കുന്നവര്‍ക്ക് ക്യാമറാ നിരീക്ഷണത്തില്‍ രണ്ടാം പരീക്ഷ നടത്തും. ഇക്കാര്യം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരീക്ഷാ തട്ടിപ്പ് നടത്തിയവര്‍ പി.എസ്.സിയുടെ ശത്രുക്കളാണ്. പി.എസ്.സിയെ നശിപ്പിക്കാനായിരുന്നു ശ്രമം. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ‘അറിഞ്ഞതിനപ്പുറം' പരിപാടിയിൽ ചെയര്‍മാൻ പ്രതികരിച്ചു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...