പണത്തിനു വേണ്ടി അരുംകൊല; സമ്പാദിച്ചത് 500 ന്റെ തുട്ടുകളും 700 രൂപയും

crime1
SHARE

പണത്തിന് വേണ്ടി മനുഷ്യന് എന്തെല്ലാം ചെയ്യാം, എന്തും  ചെയ്യാമെന്ന് തെളിയിക്കുകയാണ് ഇരിങ്ങാലക്കുടയിലെ പമ്പുടമയുടെ കൊലപാതകം. പ്രതിസ്ഥാനത്തുണ്ടായിരുന്ന മൂന്നു കൗമാരക്കാരുടെ ദുർബുദ്ധിയിലുധിച്ച ആശയം നടപ്പാക്കിയപ്പോളുണ്ടായ നേട്ടമെന്താണ്. മൂന്നു മക്കളുടെ പിതാവിന് ജീവൻ നഷ്ടമായി. പണത്തിന് വേണ്ടി അരും കൊല നടത്തിയവർ ജയിലിലായി. കൊലപാതകത്തിലൂടെ പ്രതികൾ സമ്പാദിച്ചത് അഞ്ഞൂറു രൂപയുടെ നാണയതുട്ടുകളും എഴുനൂറു രൂപയും. കാണാം ക്രൈം സ്റ്റോറി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...