സ്വാധീനിച്ചത് വികസനമോ സമുദായമോ? അഞ്ചില്‍ പോര് ആരെ തുണയ്ക്കും ?

anchilpor
SHARE

ന്യൂനമര്‍ദം സമ്മര്‍ദമുയര്‍ത്തിയ ഉപതിരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന ആശങ്കയിലാണ് മൂന്ന് മുന്നണികളും. എക്സിറ്റ് പോള്‍ ഫലങ്ങളോട് എല്ലാവരും വിയോജിക്കുന്നു. തൊട്ടുമുമ്പ് നടന്ന ലോക്്സഭാതിരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് എല്ലായിടത്തും പോളിങ് ശതമാനം താഴ്ന്നു. അരൂരും മഞ്ചേശ്വരവുമൊഴികെ മൂന്നിടത്തും മുന്നണികള്‍ പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല. എറണാകുളത്താണ് വന്‍ ഇടിവുണ്ടായത്. പോളിങ്ങിനെ ബാധിച്ചത് വന്‍മഴയും വെള്ളക്കെട്ടും. വികസനത്തിനപ്പുറം സമുദായം ചര്‍ച്ചയായെന്ന ആരോപണമുയര്‍ന്ന തിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ ശരിയാകുമോ ? ബൂത്തിലെത്തിയ വോട്ടറെ സ്വാധീനിച്ചത് വികസനമോ സമുദായമോ? അഞ്ചില്‍ പോര് ആരെ തുണയ്ക്കും ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...