ജോളിയും പൊലീസും

special-program
SHARE

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന്  200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്.പി കെ.ജി. സൈമണ്‍. സാഹചര്യ തെളിവുകളെല്ലാം ബലമുള്ളതാണ്. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കും. പ്രതി ജോളിയുടെ മാനസിക സ്ഥിതിയെ കുറിച്ച് പഠിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...