കൂടത്തായിയിലെ നിഗൂഡതകളുടെ ചുരുൾ അഴിയുന്നു; ഇനി യഥാര്‍ഥ വെല്ലുവിളികള്‍

koodathai
SHARE

കൂടത്തായി കൂട്ടക്കൊലക്കേസില്‍  മുഖ്യപ്രതി ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ഏഴുദിവസമേ അനുവദിച്ചുള്ളു. പ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ നാളെ രാവിലെ തെളിവെടുപ്പിനെത്തിക്കും. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...