കോന്നി കാത്തിരുന്ന തിരഞ്ഞെടുപ്പ്; കാരണങ്ങൾ പലത്

konni
SHARE

മഞ്ചേശ്വരവും അരൂരും പിന്നിട്ട് കോന്നിയിലെത്തി. സമീപകാലത്തെങ്ങും കോന്നിയിൽ ഒരു തിരഞ്ഞെടുപ്പിന് ഇത്രയേറെ ആവേശം കണ്ടിട്ടില്ല. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ണിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ ജനങ്ങൾ സ്വീകരിച്ച നിലപാടായിരുന്നു.  കോന്നിയിലെ വോട്ടർമാരുടെ മനസ് അറിയാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...