പുതിയ വഴിത്തിരിവുകളും കഥാപാത്രങ്ങളുമായി 'കൂടത്തായിയിലെ അഴിയാചുരുളുകൾ'

koodathai-azhiyachurulukal
SHARE

കൂടത്തായി തുറക്കുന്നത് നിഗൂഢതകളുടെ വാതിലിലേക്ക്. കൊലപാതക പരമ്പര നമ്മളെല്ലാം വിചാരിച്ചതിനേക്കാളേറെ ഭയാനകമാണ്. ഓരോ ദിവസവും വിശാലമാകുന്ന കേസ്, കൂടുതൽ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തുന്ന കേസ്. അഴിക്കും തോറും മുറുകുകയാണ് കൂടത്തായി കേസ്. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് മരണങ്ങളിലും ജോളിക്ക് പങ്കുള്ളതായിട്ടാണ് ഇന്നുണ്ടായ വെളിപ്പെടുത്തൽ.

വ്യാജ ഒസ്യത്ത് തയാറാക്കിയതിൽ റവന്യൂ വകുപ്പ് ജീവനക്കാരി ജയശ്രിയ്ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ വകുപ്പും തയാറായതോടെ കൂടത്തായി കൂട്ടക്കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തി. പുതിയ കഥാപാത്രങ്ങളും ചിത്രത്തിലേക്ക് എത്തി. അഴിയാകുരുക്കാകുന്ന കൂടത്തായി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...