അരൂരിലെ വോട്ടുകാഴ്ചകൾ; ഇത്തിരി 'വൈകാരികം'

aroor-manjeswaram-to-vattiyoorkav
SHARE

മഞ്ചേശ്വരവും എറണാകുളവും പിന്നിട്ട് അരൂർ നിയമസഭാമണ്ഡലത്തിലെത്തുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വൈകാരികമാണ്. ഇത് ഞങ്ങളുടെ കൂടി മണ്ഡലമാണ്. മനോരമന്യൂസിന്റെ പ്രധാന സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നതും അരൂരാണ്.

അരൂരിലെ പ്രധാനവ്യവസായം സീ ഫുഡ് എക്സ്പോർട്ടാണ്. രാജ്യത്തിന് ഏറ്റവും അധികം വിദേശനാണ്യം നേടിക്കൊടുക്കുന്ന മേഖല കൂടിയാണിത്. ഈ വ്യവസായങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ എന്ന പരിപാടിയിൽ ചർച്ച ചെയ്യുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...