വെല്ലുവിളികളേറെ; ചുരുളഴിയുന്ന കൂടത്തായി കൊലപാതക പരമ്പര

koodathayi
SHARE

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തിന്റെ ശൈലി മാറും. . കല്ലറകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ വിദേശത്ത് രാസപരിശോധന നടത്താനും തീരുമാനിച്ചു. മാപ്പ് സാക്ഷിയെ കണ്ടെത്താനുംശ്രമമുണ്ട്. എന്നാൽ കൂടത്തായിലെ ചുരുളഴിക്കാൻ വെല്ലുവിളികളേറെയുണ്ട്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...