മക്കൾ ലഹരിക്കെണിയിൽ പെടരുത്; അറിയാം ഈ കാര്യങ്ങൾ

drug-helpdesk03
SHARE

പുതുതലമുറയുടെ ലഹരി വസ്തുക്കളോടുള്ള പ്രിയം അപകടകരമാം വിധം വർദ്ധിച്ചു വരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പ്രതികളായ നിരവധി കേസുകളാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.... ലഹരിയുടെ കെണിയിൽ പെടരുത് നമ്മുടെ മക്കൾ.... 

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ലഹരി മാഫിയയുടെ കെണികളെകുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏ. എസ് രഞ്ജിത്ത് ആണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...