'വോട്ടുകച്ചവടം' വോട്ടർമാരെ സ്വാധീനിക്കുന്നതോ?

election-desk02
SHARE

വോട്ടുകച്ചവടം അങ്ങോട്ടുമിങ്ങോട്ടുമാരോപിച്ച് പോരടിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. വാചകക്കസര്‍ത്തിനപ്പുറം ഈ ആരോപണങ്ങളില്‍ തരിമ്പെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണോ? അല്ലെങ്കില്‍ പിന്നെ എന്തിനാണീ പെടാപ്പാട്? വേറെ വിഷയമില്ലാഞ്ഞിട്ടോ?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...