ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; സംശയങ്ങൾക്ക് മറുപടി

help-desk-flat
SHARE

തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പശ്‌ചാത്തലത്തിൽ, ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും പ്രസക്തമാകുന്നു. ഒരു പ്ലാനിങ്ങുമില്ലാതെ ഫ്ലാറ്റ് വാങ്ങാൻ പോയാൽ കയ്യിലിരിക്കുന്ന കാശു പോവുകയായിരിക്കും ഫലം.

വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഭിഭാഷകൻ എസ്.സനൽക്കുമാർ മനോരമ ന്യൂസ് ഹെൽപ്ഡെസ്ക്കിൽ സംസാരിക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...