സ്നേഹമുള്ള അച്ഛൻ; വീട്ടിലെ എംടിയെ കുറിച്ച് വാചാലയായി മകൾ

mt2
SHARE

സ്നേഹ വാത്സല്യങ്ങളുള്ള അച്ഛനാണ് എംടി. പുറമേക്ക് വലിയതായി പ്രകടിപ്പിക്കാറില്ലെന്നേയുള്ളൂ. വീട്ടിലെ എന്താവശ്യമായാലും അറിഞ്ഞ് ചെയ്തിരുന്നു അച്ഛൻ. മനസ് തുറന്ന് മകൾ അശ്വതി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...