ആപ്പിലായ താരങ്ങൾ; ഫുക്രുവും ഡെവിള്‍ കുഞ്ചുവും തക്കുടുവും പറയുന്നു: വിഡിയോ

app
SHARE

ആപ്പിലായവർ എന്ന് വെച്ചാൽ അമളിലായവർ എന്നല്ല, മൊബൈൽ ആപ്പുകളിലെ താരങ്ങൾ. പണ്ടൊക്കെ സിനിമയായിരുന്നു താരമൂല്യം നൽകിയിരുന്നു പ്ലാറ്റ്ഫോം. പിന്നീട് മിനിസ്ക്രീനിലൂടെയൊക്കെ നിരവധി പേർ നമുക്ക് സുപരിചിതരായി ഉയർന്ന് വന്നു. എങ്കിലും അവസരങ്ങൾ കിട്ടാത്തതിനാൽ നല്ല കഴിവുള്ള നിരവധി പേർ ആരാലും അറിയപ്പെടാത്ത എവിടെയൊക്കെയോ ഉണ്ട്. പക്ഷെ കാലം മാറി കഴിവു തെളിയിക്കാൻ ഇപ്പോൾ സിനിമയിൽ ചാൻസ് കിട്ടാൻ കാത്ത്നിൽക്കുകയേ വേണ്ട. കൈയിൽ ഒരു മൊബൈൽ ഉണ്ടെങ്കിൽ പലതും സാധ്യമാവുമെന്ന് തെളിയിച്ച  നാല് സൂപ്പർ താരങ്ങളാണ് നമുക്കൊപ്പം... 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...