പച്ചക്കറി വിളകളെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും എങ്ങനെ നിയന്ത്രിക്കാം?

helpdesk2
SHARE

പച്ചക്കറി വിളകളെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം. അതിനുള്ള മാർഗനിർദ്ദേശങ്ങളാണ് ഇന്നത്തെ ഹെൽപ്പ് ഡസ്ക് . ഈ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാനും പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുമായി ഹെൽപ് ഡെസ്കിൽ അതിഥി ആയി എത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലെ മരട് കൃഷി ഓഫീസർ ചിത്ര കെ പിള്ള ആണ്. പ്രേക്ഷകർക്ക് തൽസമയം മനോരമ ന്യൂസ് ഹെൽപ് ഡെസ്കിൽ വിളിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...