'ഊരിലെ രാജ' ഡി രാജ; ചരിത്രം കുറിച്ച കമ്യൂണിസ്റ്റ് ; വിഡിയോ

d-raja-web
SHARE

ജനറൽ സെക്രട്ടറിമാർ അടക്കമുള്ള ഓഫീസ് ഭാരവാഹികൾ മാറുന്നത് കമ്മൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗം മാത്രമാണ്. ഡി രാജ എന്ന തമിഴ്നാട്ടുകാരാൻ സിപിഐയുടെ അമരത്ത് എത്തിയത് എന്നാൽ ഇന്ത്യൻ കമ്മൂണിസ്റ്റ് ചരിത്രത്തിലെ നിർണായക സംഭവമാണ്. വെല്ലൂരിനടുത്തുള്ള ചിത്തറ്റൂർഎന്ന ജന്മഗ്രാമത്തിൽ വച്ച് കടന്നുവന്ന വഴികളെ കുറിച്ചും സമകാലിക രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയാണ് ഡി രാജയും ഭാര്യ ആനി രാജയും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...