മഴക്കെടുതിക്ക് ശേഷം കൃഷി ചെയ്യുമ്പോൾ; മാർഗനിർദ്ദേശങ്ങൾ

helpdesk20new
SHARE

ഈ വർഷവും ക്ഷണിക്കാത്ത അതിഥിയായി എത്തി പ്രളയവും മഴക്കെടുതികളും നമ്മുടെ ഈ കൊച്ചു കേരളത്തിൽ. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ്, വീണ്ടും നിരവധി കർഷകരുടെ ജീവനെടുത്തും കാർഷിക മേഖലക്ക് വലിയ നാശ നഷ്ടങ്ങൾ വരുത്തിയും പ്രകൃതി നമ്മെ വീണ്ടും വേട്ടയാടിയത്. 

പ്രളയത്തിനും മഴക്കെടുതികൾക്കും ശേഷം കൃഷിയിടത്തിലേക്ക് തിരികെ എത്തുന്ന കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സംശയങ്ങളെ കുറിച്ചും  എറണാകുളം ജില്ലയിലെ പള്ളിപ്പുറം കൃഷി ഭവനിലെ കൃഷി ഓഫീസർ വിദ്യാ ഗോപിനാഥ്   വിശദമായി സംസാരിക്കുന്നു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...